എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 20:05, 28 ഫെബ്രുവരി 2022 പ്രമാണം:WhatsApp Image 2022-02-28 at 2.37.32 PM.jpeg എന്ന താൾ Gupspallom സംവാദം സംഭാവനകൾ സൃഷ്ടിച്ചു (രണ്ടാം ക്‌ളാസ്സിന്റെ പഠനപ്രവർത്തനം - വിത്ത് മുളപ്പിക്കൽ - കൃഷിപാഠം രണ്ടാം ക്‌ളാസ്സിന്റെ ചുമതലയുള്ള ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്‌ളാസ്സിന്റെ തുടർപ്രവർത്തനമായി കുട്ടികൾ ചിരട്ടകളിൽ മണ്ണ് നിറയ്ക്കുകയും പയർ വിത്തുകൾ പാകുകയും ചെയ്തു. ഓരോ ദിവസത്തെയും വളർച്ച നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ടീച്ചറുമായി ചർച്ചയിലേർപ്പെടുകയും ചെയ്തിരുന്നു.ഇന്ന് കുട്ടികൾ അവരുടെ പയർ ചെടികളെ മുറ്റത്തുകൊണ്ടുപോയി നട്ടു .)