എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 11:38, 29 ജനുവരി 2022 പ്രമാണം:യുവജന ദിനം.jpeg എന്ന താൾ 22040 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്ക്കൂളിൽ യുവജന ദിനം ആഘോഷിച്ചു. പുഷ്പാർച്ചന, ഹാരാർപ്പണം, സന്ദേശ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വിവേകാനന്ദ പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തി. വിവേകാനന്ദ സൂക്തങ്ങളിലെ കാലികപ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ഹെഡ് മാസ്റ്റർ സജീവ് സർ സംസാരിച്ചു. പ്രിൻസിപ്പൽ വേണുഗോപാലൻ സർ ആ മുഖ പ്രഭാഷണം നടത്തി., എൽപി ഹെഡ്മിസ്ട്രസ് ചാർജ് ദിവ്യ . ഗിരീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.)