പ്രധാന പൊതു രേഖകൾ
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 20:50, 4 ജൂൺ 2026 24021 സംവാദം സംഭാവനകൾ പ്രമാണം:24021 .സ്കൂൾ പ്രവേശനോത്സവം 2026-27.jpg അപ്‌ലോഡ് ചെയ്തു (2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ജോമൺ ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജോബി ഡേവിസ് സ്വാഗതപ്രസംഗം നടത്തി. പി.ടി.എ. പ്രസിഡന്റ് ജീലൂസ് കറിയാ, ഡയസ് മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് റീജാ ജേക്കബ് നന്ദി രേഖപ്പെടുത്തി..കൂടാതെ, യു.എസ്.എസ്., എൻ.എം.എം.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പുതുതായി സ്കൂളിൽ ചേർന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.)