പ്രധാന പൊതു രേഖകൾ
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 18:47, 2 ജൂൺ 2026 13401 സംവാദം സംഭാവനകൾ പ്രമാണം:13401 KGB School Kit GLPS 60 2026-06-02 at 5.38.31 PM.jpeg അപ്‌ലോഡ് ചെയ്തു (പഠനോപകരണ വിതരണം :- കേരള ഗ്രാമീണ ബാങ്കിൻ്റെ സി എസ് ആർ ഫണ്ടുപയോഗിച്ച് ചാമക്കാൽ ജി എൽ പി സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്ക് റീജിയനൽ മാനേജർ പി ശാനിമ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ബ്രാഞ്ച് മാനേജർ പി ദീപക്, മാർക്കറ്റിങ്ങ് മാനേജർ കെ പി നിധിൻ ,സ്‌കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് ,എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ് എന്നിവർ സംസാരിച്ചു. വർഗ്ഗം:13401)