പ്രധാന പൊതു രേഖകൾ
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 22:40, 1 ജൂൺ 2026 Ericsamuel സംവാദം സംഭാവനകൾ പ്രമാണം:17012 പ്രവേശനോത്സവം.jpg അപ്ലോഡ് ചെയ്തു (പ്രവേശനോത്സവം 1 ജൂൺ 2026 നു സെന്റ് വിൻസെന്റ് കോളനി ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി. 9.30നു യോഗം ആരംഭിച്ചു. സ്കൂൾ ബാൻഡ് അകമ്പടിയോടെ അഞ്ചാം ക്ലാസ്സിൽ പുതിയതായി വന്ന കുട്ടികളെ യോഗത്തിലേക്കു സ്വാഗതം ചെയ്തു. പൊതുയോഗത്തിന് സ്വാഗതം ചെയ്തുകൊണ്ട് ശ്രീമതി ജെസ്സി ടീച്ചർ സംസാരിച്ചു. യോഗത്തിന്റെ അധ്യക്ഷ സ്ഥാനം പിടിഎ പ്രസിഡൻറ് ശ്രീ രൂപേജ് കുന്നോത്ത് അലങ്കരിച്ചു കൊണ്ട് സംസാരിച്ചു. കഴിഞ്ഞ അധ്യാനവർഷത്തെ പ്രവർത്തന മികവുകൾ അദ്ദേഹം കുട്ടികൾക്കും മാതാപിതാക്കൾക്കും പറഞ്ഞുകൊടുത്തു. യോഗത്തിൻറെ ഉദ്ഘ...)