എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 11:10, 1 ഡിസംബർ 2025 പ്രമാണം:48081-MLP-JRC 2025.jpg എന്ന താൾ Thachinganadamhs സംവാദം സംഭാവനകൾ സൃഷ്ടിച്ചു (JRC സ്‍കാർഫിംഗ് സെറിമണി 2025. എട്ടാം ക്ലാസ് വിദ്യാർത്ഥികളെ JRC കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് Scarfing Ceremony നടത്തി. JRC സിന്ധു ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് കെ മിനി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി റഫീഖ് മാസ്റ്റർ, SRG കൺവീനർ ശ്രീരജ് നാഥ്, കായിക അധ്യാപകൻ ഹാരിസ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് സിന്ധു ടീച്ചർ സ്വാഗതവും, JRC ക്യാപ്റ്റൻ നന്ദിയും പറഞ്ഞു.)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്