പ്രധാന പൊതു രേഖകൾ

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 10:51, 16 ഓഗസ്റ്റ് 2025 HS ANANGANADI സംവാദം സംഭാവനകൾ പ്രമാണം:20047-noonmeal1.jpg അപ്‌ലോഡ് ചെയ്തു (*സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പുതുക്കിയ മെനു നടപ്പാക്കി തുടങ്ങി* സർക്കാർ നിർദേശിച്ച പുതിയ മെനുവിലെ വിഭവങ്ങൾ ഉൾപ്പെടുത്തി സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലമായി നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, പൈനാപ്പിൾ പച്ചടി, തേങ്ങാച്ചോറ്, പായസം തുടങ്ങിയ വിഭവങ്ങൾ ഇതിനോടകം നൽകികഴിഞ്ഞു. കൂടാതെ രണ്ടു തവണ ചിക്കൻ കറിയും നൽകുകയുണ്ടായി. തുടർന്നും കൂടുതൽ വിഭുലമായി വരും ദിവസങ്ങളിൽ ഉച്ചഭക്ഷണം നൽകാനുള്ള ശ്രമത്തിലാണ് ഉച്ചഭക്ഷണ കമ്മിറ്റി... വർഗ്ഗം:20047)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്