എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 14:40, 11 ജൂലൈ 2025 പ്രമാണം:പരിസ്ഥിതി ദിനം vhss for girls thiruvallam.jpeg എന്ന താൾ 43068 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തിന് പ്രത്യേകം അസംബ്ലി നടത്തി. പരിസ്ഥിതി ദിനത്തിന് പ്രത്യേക അതിഥിയായി മുൻ വിദ്യാർഥിനി കൂടിയായ കുട്ടി കർഷക അവാർഡ് കിട്ടിയ കുമാരി ആതിര കുട്ടികളോട് കൃഷിസംബന്ധമായ കാര്യങ്ങൾ സംസാരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാവിരുന്നുകൾ വേദിയിൽ അരങ്ങേറി. പരിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയികളായ കുമാരി സുകന്യ (9.A), ശ്രീലക്ഷ്മി (10.A) എന്നിവരെ വേദിയിൽ അനുമോദിച്ചു.)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്