എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 14:36, 8 ജൂലൈ 2025 പ്രമാണം:20009praveshanam1.jpeg എന്ന താൾ 20009 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മനോമോഹനൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷം വഹിച്ചു. എച്ച് എം ഇൻ ചാർജ്ജ് വിനയൻ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ അമ്പിളി ടീച്ചർ, മല്ലിക ടീച്ചർ,അനു വിനോദ് മെമ്പർമാരായ സലാം, പ്രേമ. തുടങ്ങിയവർ ആശംസകളും അറിയിച്ചു.സുതഷി ടീച്ചറുടെ നന്ദിയോടെ ചടങ്ങ് സമാപിച്ചു.)