എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 16:18, 12 ഓഗസ്റ്റ് 2024 43059 സംവാദം സംഭാവനകൾ പ്രമാണം:PC1 43059.jpeg അപ്‌ലോഡ് ചെയ്തു (2024-27 ബാച്ചിൻ്റെ പ്രാഥമിക ക്യാമ്പ് 2024 ജൂലൈ 22 ന് നടത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ഹെഡ് മിസ്ട്രസ് ശ്രീമതി.ശ്രീലേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു.മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ ശ്രീമതി. ശ്രീജ അശോക് ക്ലാസെടുത്തു. ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം വിദ്യാർത്ഥികളും ക്യാമ്പിൽ സജീവമായി പങ്കെടുത്തു.)