എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 18:52, 8 ജൂലൈ 2024 പ്രമാണം:47343 വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം.jpeg എന്ന താൾ 47343 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (2024 -25 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ ഹാഷിദ് കെ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ, പിടിഎ പ്രസിഡന്റ് സുജിത്ത്, എം പി ടി എ പ്രസിഡന്റ് ജോസ്ന, വാർഡ് മെമ്പർ മഞ്ജു ഷിബിൻ എന്നിവർ പ്രസംഗിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഓരോ ക്ലബ്ബിനെയും പരിചയപ്പെടുത്തി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം)