എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 18:44, 8 ജൂലൈ 2024 പ്രമാണം:47343 ആനുവൽ ജനറൽ ബോഡി.jpeg എന്ന താൾ 47343 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (സ്കൂൾ ആനുവൽ ജനറൽബോഡി മീറ്റിംഗ് മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ ഉദ്ഘാടനം ചെയ്തു.റിട്ട പ്രിൻസിപ്പാൾ ശ്രീ പ്രസാദ് മാതാപിതാക്കൾക്കായുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ എ പി ദേവസ്യ, ആലീസ് വി തോമസ്, ദീപ എൻ ജെ എന്നിവർ പ്രസംഗിച്ചു. 2024-25 അധ്യയന വർഷത്തെ പിടിഎ ഭാരവാഹികളായി ശ്രീ സുജിത്ത്, പ്രമോദ്, ജോസ്ന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്