എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 15:16, 25 ജൂൺ 2024 പ്രമാണം:A pilgrimage in the memories of Basheer....jpg എന്ന താൾ Sitc36060 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ബഷീർ സ്മരണകളിൽ ഒരു തീർത്ഥ യാത്ര... കട്ടചിറ ജോൺ എഫ് കെന്നഡി സ്കൂളിലെ സീഡ് ജീവന ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ ദിന യാത്ര നടത്തി.തലയോലപ്പറമ്പ് ബഷീർ സ്മാരകത്തിലേക്കാണ് ക്ലബ്‌ അംഗങ്ങളും അധ്യാപകരും PTA അംഗങ്ങളും യാത്ര നടത്തിയത്. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ,സുഹറ,മജീദ്, ബഷീർ,ഒറ്റക്കണ്ണൻ,നാരായണി,പോക്കർ എന്നിവരെപോലെ വേഷം ധരിച്ചാണ് കുട്ടികൾ സ്മാരകത്തിലെത്തിയത്.അദ്ദേഹത്തിന്റെ സ്മരണകൾ ഉണർത്തുന്ന ചാമ്പമരത്തിനു സമീപം നിന്നതും മറ്റും കുട്ടികൾക്ക് പുതു അനുഭവമായി)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്