എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 15:11, 25 ജൂൺ 2024 Sitc36060 സംവാദം സംഭാവനകൾ പ്രമാണം:Samrudham program.jpg അപ്‌ലോഡ് ചെയ്തു (ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ജീവനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമൃദ്ധം പരിപാടിയുടെ ഭാഗമായുള്ള പച്ചക്കറി കിറ്റ് വിതരണം നടത്തി.25 കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള പച്ചക്കറി കിറ്റുകളാണ് സീഡ് സമാഹരിച്ച് നൽകുന്നത്.മാനേജർ മായ ശ്രീകുമാർഹെഡ്മിസ്ട്രസ് മായ കെ പി പ്രിൻസിപ്പൽ മിനി വിശ്വനാഥ് PTA അംഗങ്ങൾ ഷാജി ജാഫർ, അനിൽ കാപ്പിൽ അധ്യാപിക ഗായത്രി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പറായ എസ് അജോയ്കുമാർ കിറ്റുകൾ വിതരണം ചെയ്തു.)