എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 19:15, 14 ജൂൺ 2024 പ്രമാണം:FB IMG 1718372269697 (1).jpg എന്ന താൾ 38099 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (*പരിസ്ഥിതി* *ദിനാചരണം* നരിയാപുരം: നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. പ്രഥമാധ്യാപിക റിനി.റ്റി. മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപിക R സ്നേഹലത പണിക്കർ വിഷയാവതരണവും സ്റ്റാഫ് സെക്രട്ടറി അമ്പിളി CR കൃതജ്ഞതയും രേഖപ്പെടുത്തി. സ്കൂൾ വളപ്പിൽ കുട്ടികൾ വൃക്ഷ തൈകൾ നടുകയും ഭാഷാടിസ്ഥാനത്തിൽ പോസ്റ്ററുകൾ, കവിതകൾ, പ്ലക്കാർഡുകൾ, ലേഖനങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നു. എല്ലാ അധ്യാപകരും അനധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു)