എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 12:59, 9 മാർച്ച് 2024 12060 സംവാദം സംഭാവനകൾ പ്രമാണം:12060 MOTIVATION CLASS 28 02 2024 1.JPG അപ്ലോഡ് ചെയ്തു (adlescent growth and empowerment by relaxing stress and turning emotions എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ച.സെൻട്രൽ യൂനിവേർസിറ്റി കേരളയുടെ ഇ ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽ എജുക്കേഷൻ PGDLSE ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് മോട്ടിവേഷൻ ക്ലാസ്സ് .മോട്ടിവേഷൻ ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ നിർവ്വഹിച്ചു.അഡ്വ.എൻ.കെ മനോജ് കുമാറാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.)