Uma M ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം ഇപ്പോഴത്തെ പതിപ്പ്
13:05, 15 മാർച്ച് 2025 21023 school wiki.jpeg (പ്രമാണം) 7 കെ.ബി. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വണ്ടാഴി ഗ്രാമപഞ്ചായത്ത്. മംഗലംഡാം, വണ്ടാഴി, മുടപ്പല്ലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 56.70 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വണ്ടാഴി പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലത്തൂർ, വടക്കഞ്ചേരി പഞ്ചായത്തുകൾ, തെക്ക് വെള്ളാട്ടിരി മലമ്പ്രദേശം, നെല്ലിയാമ്പതി പഞ്ചായത്ത്, കിഴക്ക് അയിലൂർ, മേലാർകോട് പഞ്ചായത്തുകൾ, പടിഞ്ഞാറ് കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകൾ എന്നിവയാണ്. അതെ
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക/Uma_M" എന്ന താളിൽനിന്ന് ശേഖരിച്ചത്