12243 ചെയ്ത അപ്‌ലോഡുകൾ
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | ഇപ്പോഴത്തെ പതിപ്പ് |
---|---|---|---|---|---|
20:28, 30 ഒക്ടോബർ 2024 | IMG-20240930-WA0059.jpg (പ്രമാണം) | 238 കെ.ബി. | G.M.UP.S PALLIKERE ഹരിതോദ്യാനം | അതെ | |
20:25, 30 ഒക്ടോബർ 2024 | IMG-20240930-WA0052.jpg (പ്രമാണം) | 182 കെ.ബി. | GMUPS PALLIKERE | അതെ | |
20:15, 30 ഒക്ടോബർ 2024 | IMG-20240930-WA0061.jpg (പ്രമാണം) | 251 കെ.ബി. | അതെ | ||
16:48, 27 മാർച്ച് 2023 | SCIENCE DAY12243.jpeg (പ്രമാണം) | 166 കെ.ബി. | ശാസ്ത്ര ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കി .പോസ്റ്ററുകൾ തയ്യാറാകുകയും വിവിധങ്ങളായ പരീക്ഷണങ്ങൾ നടത്തി ശാസ്ത്ര ദിന പ്രവർത്തനങ്ങൾ മികച്ചതാക്കി | അതെ | |
16:44, 27 മാർച്ച് 2023 | Kavyashilpashaala 12243.jpeg (പ്രമാണം) | 148 കെ.ബി. | എൽ പി തലത്തിലുള്ള ഗുണത പഠന പരിപോഷണ പരിപാടിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗ്രന്ഥശാല സന്ദർശിക്കുകയും സാഹിത്യകാരന്മാരോടൊത്തുള്ള സംവാദം സംഘടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്കു കാവ്യസൗന്ദര്യം ആസ്വാദ്യകരമാകുക എന്ന ലക്ഷ്യത്തോട് കൂടി നടത്തിയ കവിത ശില്പശാലയിൽ കവിയും അധ്യാപകനുമായ ജാഫർ മാഷ് കുട്ടികളുമായി സംവദിച്ചു. | അതെ | |
16:39, 27 മാർച്ച് 2023 | Mathrubaashadinam12243.jpeg (പ്രമാണം) | 103 കെ.ബി. | സ്കൂൾ അസംബ്ലി ചേർന്ന് മാതൃഭാഷ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഭാഷ സന്ദേശം കൈമാറുകയും ചെയ്തു. | അതെ | |
17:37, 21 മാർച്ച് 2023 | ELA theatre fest12243.jpeg (പ്രമാണം) | 163 കെ.ബി. | ഫെബ്രുവരി 17 ഗുണത പഠന പരിപോഷണ പരിപാടി യുടെ ഭാഗമായുള്ള റീഡേഴ്സ് തിയേറ്റർ ഫെസ്റ്റ് നടന്നു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷകീല ബഷീർ ഉദ്‌ഘാടനം ചെയ്തു .ദ വുഡൻ കപ്പ് എന്ന പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികളുടെ സ്കിറ് അവതരണവും നടന്നു. | അതെ | |
17:32, 21 മാർച്ച് 2023 | Guide inaguration 12243.jpeg (പ്രമാണം) | 143 കെ.ബി. | ഫെബ്രുവരി 17 സ്കൂൾ ഗൈഡ് യൂണിറ്റ് ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷകീല ബഷീർ നിർവഹിച്ചു .ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കാസർഗോഡ് ഡി .ഒ .സി ഭാസ്കരൻ മാസ്റ്റർ ഗൈഡ് യൂണിറ്റ് അംഗങ്ങൾക് സ്കാർഫ് വിതരണം ചെയ്തു | അതെ | |
17:29, 21 മാർച്ച് 2023 | DDE VISIT12243.jpeg (പ്രമാണം) | 79 കെ.ബി. | ഫെബ്രുവരി 9 ജില്ലാ വിദ്യാഭ്യാസ ഓഫീസർ,ഉപജില്ലാ വിദ്യാഭാസ ഓഫീസർ എന്നിവർ സ്കൂൾ സന്ദർശിച്ചു .അസ്സെംബ്ലിയിൽ കുട്ടികളുമായി സംവദിക്കുകയും ക്ലാസ് തലത്തിൽ സന്ദർശനം നടത്തി മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. | അതെ | |
16:33, 21 മാർച്ച് 2023 | Sahavaasa camp12243.jpeg (പ്രമാണം) | 155 കെ.ബി. | സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഉദ്ഘാടനവും സഹവാസ ക്യാമ്പും നടന്നു .വാർഡ് മെമ്പർ പി. അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു. | അതെ | |
16:28, 21 മാർച്ച് 2023 | Jaljeevan sahitya malsaram12243.jpeg (പ്രമാണം) | 130 കെ.ബി. | ജലജീവൻ മിഷന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങളിൽ കുട്ടികളുടെ ആരോഗ്യപരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകാൻ സാധിച്ചു | അതെ | |
16:25, 21 മാർച്ച് 2023 | Vidhyarangam vangmaya baasha prathiba122431.jpeg (പ്രമാണം) | 110 കെ.ബി. | വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന വാങ്മയം ഭാഷ പ്രതിഭ തെരഞ്ഞെടുപ്പ് മത്സരം നടത്തി . | അതെ | |
16:16, 21 മാർച്ച് 2023 | Inspire award12243.jpeg (പ്രമാണം) | 113 കെ.ബി. | കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് ശാസ്ത്ര രംഗത്തെ നൂതന ആശയങ്ങൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡ് മുഹമ്മദ് ആദിൽ എന്ന വിദ്യാർഥിക് ലഭിച്ചു | അതെ | |
12:35, 18 മാർച്ച് 2023 | Xmas12243.jpeg (പ്രമാണം) | 141 കെ.ബി. | എ ൿസൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിക് എതിരെയുള്ള രണ്ടു കോടി ഗോൾ ചല ഞ്ചു ബഹുമാനപെട്ട ഹെഡ്മാസ്റ്റർ സിവി ക്കുട്ടി ഉദ്ഘാടനം ചെയ്തു .എല്ലാ കുട്ടികളും അധ്യാപകരും ഗോൾ അടിച്ച കൊണ്ട് പരിപാടി ശ്രദ്ധേയമാക്കി | അതെ | |
12:29, 18 മാർച്ച് 2023 | 2crore goal challenge.jpeg (പ്രമാണം) | 107 കെ.ബി. | എ ൿസൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിക് എതിരെയുള്ള രണ്ടു കോടി ഗോൾ ചല ഞ്ചു ബഹുമാനപെട്ട ഹെഡ്മാസ്റ്റർ സിവി ക്കുട്ടി ഉദ്ഘാടനം ചെയ്തു .എല്ലാ കുട്ടികളും അധ്യാപകരും ഗോൾ അടിച്ച കൊണ്ട് പരിപാടി ശ്രദ്ധേയമാക്കി | അതെ | |
12:24, 18 മാർച്ച് 2023 | Millet fest12243.jpeg (പ്രമാണം) | 140 കെ.ബി. | പോഷക മൂല്യത്തെ കുറിചു കുട്ടികളിലും രക്ഷിതാക്കളും അവബോധം സൃഷ്ടിക്കാൻ സംഘടിപ്പിച്ച മില്ല റ്റ് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ രുചി വൈവിധ്യങ്ങളുടെ മേ ള തന്നെ ആ യി മാറി | അതെ | |
12:14, 18 മാർച്ച് 2023 | Krishipaadam12243.jpeg (പ്രമാണം) | 118 കെ.ബി. | കുട്ടികൾക്കു കൃഷിയിലുള്ള അവബോധം വർധിപ്പിക്കാൻ വേണ്ടി ഞങ്ങളും കൃഷിയിലേക്കു എന്ന കൃഷി പാഠം ക്ലാസ് കൃഷി ഓഫീസർ ജലേഷ് കൈകാര്യം ചെയ്തു | അതെ | |
17:38, 16 മാർച്ച് 2023 | Awareness class for adholesence.jpeg (പ്രമാണം) | 88 കെ.ബി. | നവംബര് 29 കൗമാരകാലത്തു കുട്ടികൾ നേരിടുന്ന മനസികവെല്ലുവിളികൾ മനസിലാക്കുന്നതിന് വേണ്ടി ഉള്ള ബോധവത്കരണ ക്ലാസ് ഹെൽത് ഇൻസ്‌പെക്ടർ ദീപു കൈകാര്യം ചെയ്തു | അതെ | |
17:34, 16 മാർച്ച് 2023 | Karatte12243.jpeg (പ്രമാണം) | 143 കെ.ബി. | നവംബര് 27 കുട്ടികളിൽ അച്ചടക്ക ശീലം വളർത്തുന്നതിനും സ്വയരക്ഷ മാര്ഗങ്ങള് പരിശീലിക്കുന്നതിനും വേണ്ടി കാരാട്ട ക്ലാസ് ആരംഭിച്ചു | അതെ | |
17:25, 16 മാർച്ച് 2023 | Swachatharun12243.jpeg (പ്രമാണം) | 172 കെ.ബി. | പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെ സ്വച്ഛത മിഷൻ റൺ പരിപാടിയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്കു മികച്ച ഒരു അനുഭവമായി മാറുകയും ചെയ്തു . | അതെ | |
17:21, 16 മാർച്ച് 2023 | One million goal12243.jpeg (പ്രമാണം) | 120 കെ.ബി. | വൺ മില്യൺ ഗോൾ ക്യാമ്പയ്‌ൻ ഫുട്ബോൾ താരവും സംഘടകനുമായ അബ്ദുൾ മുഹമ്മദ് ഉദ്ഘാ ടനം ചെയ്തു .തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഗോൾ അടിച്ചു വൺ മില്യൺ ഗോലിന്റെ ഭാഗമായി. | അതെ | |
17:14, 16 മാർച്ച് 2023 | Childrens day12243.jpeg (പ്രമാണം) | 177 കെ.ബി. | നവംബര് 14 ശിശുദിന ആഘോഷത്തോട് അനുബന്ധിചു പ്രത്ത്യേക അസംബ്ലി നടന്നു .ശിശുദിന സന്ദേശം കൈമാറി .പ്രീപ്രൈമറി കുട്ടികളുടെ നെഹ്രുവിന്റെ വേഷ പകർച്ച നവ്യാനുഭഭവമായി മാറി | അതെ | |
17:10, 16 മാർച്ച് 2023 | Laharivelicham12243.jpeg (പ്രമാണം) | 189 കെ.ബി. | ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ലഹരി വെളിച്ചം എന്ന പരിപാടി സംഘടിപ്പിച്ചു | അതെ | |
17:07, 16 മാർച്ച് 2023 | Paadyapadhathi parishkaranam12243.jpeg (പ്രമാണം) | 122 കെ.ബി. | നവംബര് 10 പൊതു വിദ്യാഭാസ വകുപ്പിന്റെ കേരളം പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും ക്രോഡീകരണം അവതരിപ്പിക്കുകയും പഞ്ചായത്ത് തലത്തിലേക്കു കൈമാറുകയും ചെയ്തു | അതെ | |
17:03, 16 മാർച്ച് 2023 | Shuchitwasagaram sundaratheeram12243.jpeg (പ്രമാണം) | 252 കെ.ബി. | ശുചിത്വ സാഗരം സുന്ദര തീരം ബോധവത്കരണ ക്ലാസും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ ചിത്ര രചന മത്സരത്തിൽ പങ്കെടുതു വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു | അതെ | |
16:40, 16 മാർച്ച് 2023 | Arabic kalamela 12243.jpeg (പ്രമാണം) | 143 കെ.ബി. | നവംബര് 1 മുതൽ 5 വരെ നടന്ന ബേക്കൽ ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ് ലഭിച്ചു | അതെ | |
16:34, 16 മാർച്ച് 2023 | Velicham padhathi12243.jpeg (പ്രമാണം) | 110 കെ.ബി. | മാധ്യമം ദിന പത്രത്തിന്റെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കു പത്ര വായനാശീലം വളർത്തുന്നതിന് വേണ്ടി പത്ര വിതരണം ആരംഭിച്ചു | അതെ | |
16:28, 16 മാർച്ച് 2023 | Laharichangala12243.jpeg (പ്രമാണം) | 162 കെ.ബി. | നവംബര് 1 ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ലഹരി വിരുദ്ധ ചങ്ങലയിൽ പങ്കെടുക്കുകയും അധ്യാപകർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു | അതെ | |
16:25, 16 മാർച്ച് 2023 | Baasha pledge.jpeg (പ്രമാണം) | 249 കെ.ബി. | നവംബര് 1 മുതൽ 7 വരെ ഉള്ള തീയതികളിൽ മലയാള ഭാഷ വാരാചരണം പ്രത്യേക അസംബ്ലി ,ഭാഷ ദിന പ്രതിഞ്ജ തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെ നടക്കപെട്ടു . | അതെ | |
16:39, 15 മാർച്ച് 2023 | Pradeshika kayikamela12243.jpeg (പ്രമാണം) | 143 കെ.ബി. | സബ്ജില്ലയിലെ സ്കൂളുകളെ ചേർത്തു പ്രാദേശിക ക്ലബ് സംഘടിപ്പിച്ച കായിക മേളയിൽ രണ്ടാം സ്ഥാനം നേടി | അതെ | |
16:35, 15 മാർച്ച് 2023 | Jalasreeclub inaguration12243.jpeg (പ്രമാണം) | 111 കെ.ബി. | ജലജീവൻ മിഷൻ പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബിന്റെ സ്കൂൾ തലത്തിലുള്ള പ്രവർത്തന ഉദ്ഘാടനം നടന്നു | അതെ | |
16:29, 15 മാർച്ച് 2023 | Antidrug parents awareness class12243.jpeg (പ്രമാണം) | 116 കെ.ബി. | ഒക്ടോബര് 30 രക്ഷിതാക്കൾക്കുള്ള ലഹരിബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .അഡ്വ .എൻ .കെ മനോജ് കുമാർ ക്ലാസ് കൈകാര്യം ചെയ്തു.കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച വ്യക്തമായി പ്രതിപാദിച്ചു | അതെ | |
16:24, 15 മാർച്ച് 2023 | School election12243.jpeg (പ്രമാണം) | 74 കെ.ബി. | സ്കൂൾ പാർലിമെന്റ് ഇ ല ക്ഷൻ നടന്നു .ഇ ലൿട്രോണിൿ വോട്ടിംഗ് മെഷീൻ ഉപയോഗിക്കേണ്ട രീതി സോഫ്റ്റ്‌വെയർ ഉപയോഗിച് കുട്ടികളെ പരിചയപ്പെടുത്തി | അതെ | |
16:19, 15 മാർച്ച് 2023 | Narabali12243.jpeg (പ്രമാണം) | 246 കെ.ബി. | സമൂഹത്തിൽ നടക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ച കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടു കൂടി നരബലി വിരുദ്ധ പ്രകടനം നടന്നു | അതെ | |
16:16, 15 മാർച്ച് 2023 | Kalolsavam12243.jpeg (പ്രമാണം) | 125 കെ.ബി. | ഒക്ടോബര് 17 കുട്ടികളുടെ മികച്ച പങ്കാളിത്തത്തോടെ സ്കൂൾ കലോത്സവം സമുചിതമായി ആഘോഷിച്ചു | അതെ | |
16:14, 15 മാർച്ച് 2023 | School football team12243.jpeg (പ്രമാണം) | 285 കെ.ബി. | ഒക്ടോബര് 15 ഉപജില്ലാ ഫുട്ബോൾ മത്സരത്തോട് അനുബന്ധിച്ച സ്കൂൾ ഫുട്ബോൾ ടീം തയ്യാറെടുപ്പ് നടത്തി | അതെ | |
16:11, 15 മാർച്ച് 2023 | Idds12243.jpeg (പ്രമാണം) | 138 കെ.ബി. | ഒക്ടോബര് 13 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനവുമായി ബന്ധപ്പെട്ട് ഐ ഡി ഡി ആ ർ സന്ദേശം സ്കൂൾ തലത്തിൽ അവതരിപ്പിച്ചു . | അതെ | |
16:02, 15 മാർച്ച് 2023 | Subdist shasthramela12243.jpeg (പ്രമാണം) | 164 കെ.ബി. | ഒക്ടോബര് 10 സബ്ജില്ലാശാസ്ത്ര മേളയിലെ എല്ലാ ഇനങ്ങളിലും പങ്കെടുക്കുന്നതിന് കുട്ടികൾ ഒരുക്കങ്ങൾ നടത്തി | അതെ | |
15:54, 15 മാർച്ച് 2023 | Antidrug chief ministers message12243.jpeg (പ്രമാണം) | 62 കെ.ബി. | മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ദിന സന്ദേശം ക്ലാസ് തലത്തിൽ പ്രദർശിപ്പിച്ചു . | അതെ | |
16:59, 9 മാർച്ച് 2023 | Schoolmela12243.jpeg (പ്രമാണം) | 143 കെ.ബി. | ശാസ്ത ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ഷൂൾ തലത്തിൽ സംഘടിപ്പിച്ചു .മേളകളിലെ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു | അതെ | |
16:54, 9 മാർച്ച് 2023 | Sports12243.jpeg (പ്രമാണം) | 234 കെ.ബി. | സെപ്തംബര് 21 നു ശ്രീ നാരായണ ഗുരു സമാധി ദിനത്തിൽ സ്കൂൾ തല കായികമേള പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷപൂർവം സംഘടിപ്പിച്ചു | അതെ | |
16:47, 9 മാർച്ച് 2023 | Ozone day12243.jpeg (പ്രമാണം) | 177 കെ.ബി. | സെപ്തംബര് 16 ഭൂമിക്കൊരു കുട പിടികാം എന്ന പരിപാടി സംഘടിപ്പിക്കുകയും സ്കൂൾ ആകാശവാണിയിലൂടെ ഓസോൺ ദിന സന്ദേശം കുട്ടികളിൽ എത്തിക്കുകയും ചെയ്തു | അതെ | |
16:43, 9 മാർച്ച് 2023 | Onagosham12243.jpeg (പ്രമാണം) | 127 കെ.ബി. | ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു | അതെ | |
17:34, 6 മാർച്ച് 2023 | Sathyamevajayathe 12243.jpeg (പ്രമാണം) | 150 കെ.ബി. | സൈബർ ലോകത്തെ പുതിയതരം പ്രവണതകളും മറ്റും മനസിലാക്കുന്ന സുബോധവത്കരണ ക്ലാസ് സത്യമേവ ജയതേ സ്കൂൾ തലത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു | അതെ | |
17:28, 6 മാർച്ച് 2023 | Aerobics12243.jpeg (പ്രമാണം) | 110 കെ.ബി. | കുട്ടികളിൽ കായികക്ഷമതയുടെയും ഏകതയുടെയും പ്രാധാന്യം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി ഏറോബിക് ഷോ സംഘടിപ്പിച്ചു | അതെ | |
17:17, 6 മാർച്ച് 2023 | Independence day 12243.jpeg (പ്രമാണം) | 210 കെ.ബി. | സ്വാതന്ത്യ ദിനം വിവിധയിനം പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു . | അതെ | |
17:11, 6 മാർച്ച് 2023 | Foodfest12243.jpeg (പ്രമാണം) | 189 കെ.ബി. | കുട്ടികളിലെ നല്ല ഭക്ഷണ രീതി ശീലമാക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രീ പ്രൈമറി കുട്ടികളെ ഉൾക്കൊള്ളിച്ച ഭക്ഷ്യ മേള നടത്തി | അതെ | |
17:06, 6 മാർച്ച് 2023 | Kadaloranadatham12243.jpeg (പ്രമാണം) | 59 കെ.ബി. | ഓഗസ്റ്റ് 11 കടലോരനടത്തം കടലിനെയും തീരത്തെയും പ്ലാസ്റ്റിക് വിമുക്തമാകുക എന്ന ലക്ഷ്യത്തോടുകൂടി ബേക്കൽ കടപ്പുറത് കടലോര നടത്തം എന്ന പ്രവർത്തനത്തിൽ പങ്കാളികളായി | അതെ | |
16:59, 6 മാർച്ച് 2023 | Shasthrakalari12243.jpeg (പ്രമാണം) | 110 കെ.ബി. | ഓഗസ്റ്റ് 6 കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ശാസ്ത്രകളരി എന്ന ശാസ്ത്രശില്പശാലയിൽ 2 കുട്ടികൾ പങ്കെടുത്തു . | അതെ | |
16:52, 6 മാർച്ച് 2023 | Freedomquiz.jpeg (പ്രമാണം) | 111 കെ.ബി. | സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രീഡം ക്വിസ് മത്സരം നടത്തി. | അതെ |