പഴഞ്ചൊല്ലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 20 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmeangapuzha (സംവാദം | സംഭാവനകൾ)
  
പഴഞ്ചൊല്ലുകൾ
..............................................................................................................................................................................................................................................................................................................................................................
വിത്താഴം ചെന്നാല്‍ പത്തായം നിറയും കര്‍ക്കിടമാസത്തില്‍ പത്തുണക്കം
വേലി തന്നെ വിളവുതിന്നുക
വെള്ളതില്‍ പൂട്ടലും കൂട്ടത്തില്‍ പാടലും കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
ഉരിനെല്ല് ഊരാന്‍ പോയിട്ട് പത്തുപറ നെല്ല് പന്നി തിന്നു ഇരുന്നുണ്ടവന്‍ രുചിയറിയില്ല.
കരിമ്പിനു കമ്പുദോഷം കര്‍ക്കിടമാസത്തില്‍ പത്തുണക്കം
വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം {{{അല്‍പലാഭം വെറും ചേതം}}}
'അഴകുള്ള ചക്കയില്‍ ചുളയില്ല ഫലകം:ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ചേതം ഇലക്കുതന്നെ
'ഇനു ഞാന്‍ നാളെ നീ {ഫലകം:കതിരില്‍ വളം വെച്ചിട്ട് കാര്യമില്ല
കണ്ടത്തില്‍ പണിക്ക് വരമ്പത്തു കൂലി {{{കാട്ടില്‍ മുത്തിന്‍ വിലയില്ല}}}
ചീഞ്ഞ ചോറിന് ഒടിഞ്ഞ ചട്ടകം' {{{ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകണ്ടംതിന്നണം}}}
പല തുള്ളി പെരു വെള്ളം {{{പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല}}}
'മിണ്ടാപ്പൂച്ച കലമുടയ്കും {{{മുള്ളുകൊണ്ട് മുള്ളടുക്കുന്നു}}}
വിതച്ചതെ കൊയ്യൂ {{{വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും}}}
വിള പുറത്തിട്ട് വേലികെട്ടരുത് {{{സദ്യക്കു മുന്‍പില്‍ പടക്കു പിന്‍പില്‍}}}
ആണ്‍ കുട്ടികളുടെ എണ്ണം {{{ആൺകുട്ടികളുടെ എണ്ണം}}}
പെണ്‍ കുട്ടികളുടെ എണ്ണം {{{പെൺകുട്ടികളുടെ എണ്ണം}}}
വിദ്യാര്‍ത്ഥികളുടെ എണ്ണം {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം {{{അദ്ധ്യാപകരുടെ എണ്ണം}}}
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
പേജുകള്‍
പഴഞ്ചൊല്ലുകൾ/pag1 pag3
പഴഞ്ചൊല്ലുകൾ/pag3 സഹായം
സ്കൂള്‍ പത്രം സഹായം
20/ 09/ 2010 ന് Mgmeangapuzha
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.
"https://schoolwiki.in/index.php?title=പഴഞ്ചൊല്ലുകൾ&oldid=99813" എന്ന താളിൽനിന്ന് ശേഖരിച്ചത്