ഇവരാണല്ലോ മാലാഖ ഭൂമിയിലെ മാലാഖ രോഗം മൂലം കഷ്ട്ടപ്പെടുന്ന രോഗികൾക്കെല്ലാം ആശ്വാസം സ്വന്തം ജീവനും കുടുംബവും മറന്ന് കർത്തവ്യങ്ങൾ നിറവേറ്റുന്നു ഇവരാണല്ലോ മാലാഖ ഭൂമിയിലെ മാലാഖ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത