കൊറോണ നാടു വാണീടുംകാലം മാനുഷ്യരെല്ലാരുമൊന്നുപോലെ ചമ്മന്തിയും കഞ്ഞിയും കഴിച്ചു നാളുകൾ എണ്ണി അങ്ങു നീട്ടീടുന്നു മക്കളെ പോറ്റുന്ന പാടറിഞ്ഞു ചക്കകുരുവിൻ മഹത്വമറിഞ്ഞു .........
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത