മാനത്തെത്തി കാർമേഘം തുണയായെത്തി ഇടിമിന്നൽ നൂലിൽ കോർക്കും മുത്തായി മുറ്റത്തെത്തി മഴവെള്ളം മുറ്റം നിറയെ മഴവെള്ളം ആഹാ പുഴയായെൻ മുറ്റം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത