17:23, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാടീടാം പാടീടാം കൊറോണയെപ്പറ്റി
ലോകം മുഴുവൻ പടർന്ന വൈറസ്
കേരളം അതിനെ അതിജീവിച്ചു
ദേഹം മുഴുവൻ ശുചിയാക്കേണം
ശുചിയായിട്ടു നടന്നില്ലേൽ
കൊറോണ നമ്മെ പിടികൂടും