09:08, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണഎന്നൊരു മഹാമാരി
ലോകമെങ്ങും കീഴടക്കി
മാസ്ക് ധരിക്കാം
കൈകൾ കഴുകാം
അകലം പാലിക്കാം
നമുക്കൊത്തുചേർന്ന്
പ്രതിരോധിക്കാം
അതിജീവിക്കാം
ഒത്തൊരുമിച്ചു പോരാടാം