വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നിടാം കൊറോണ എന്നൊരു മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം ഗുഹാനിൽനിന്നും യാത്ര തുടങ്ങി ലോകം മുഴുവൻ ഭീതി പടർത്തും കോവിഡ് എന്ന രോഗത്തെ ചെറുത്തു തോൽപ്പിക്കാം പോലീസ് മാമന്മാരുടെ വാക്കുകൾ പാലിച്ചീടാം ആരോഗ്യ വകുപ്പിൽ ഉപദേശങ്ങൾ ശീലിച്ചീടാം കൈകൾ കഴുകാം , മാസ്ക് ധരിക്കാം വ്യക്തി ശുചിത്വം ഉറപ്പുവരുത്താം കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത