മേഘത്തിൻ കണ്ണീർ മേഘത്തിൻ കണ്ണീർ മനുഷ്യൻറെ ദാഹനീർ പക്ഷിമൃഗാദിതൻ ജീവസ്രോതസ്സ് വൃക്ഷലതാദിതൻ കാരുണ്യസ്രോതസ്സ് പുഴയുടെ അസ്ഥികൾ മലയുടെ താങ്ങുകൾ നിറയാതെ നിറയൊഴിയാതെ,പെയ്ത് ഈ ഭൂമുഖത്ത് സ്നേഹകാരുണ്യം ചൊരിയുന്നു ;സ്വന്തം വിഷമങ്ങൾ സ്വന്തം കണ്ണീർ, മറ്റുള്ളവർ തൻ ജീവനു കെല്പായിതരുന്നു നീ പഴമയുടെ സ്വപ്നനീർ പുതുമയുടെ സ്നഹനീർ പഴയപുതുതലമുറതൻ ചരിത്രനീർ നീ.......,
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ