പ്രതിരോധിക്കാം നമ്മുക്ക് രോഗങ്ങളെ നട്ടുവളർത്താം പച്ചക്കറികളെ അധ്വാനിച്ചു ജീവിക്കാം പ്രകൃതിയോടു ചേർന്ന് ജീവിക്കാം കഴിക്കാം പോഷകങ്ങൾ നേരിടാം രോഗങ്ങളെ