20:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29066ghs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തുരത്തീടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതീടാം മാസ്കുകൾ നല്ലൊരു നാളേയ്ക്കായ്.....
നിന്നീടാം ഒറ്റക്കെട്ടായി നല്ലൊരു നാളേയ്ക്കായ്.....
ഭയം വേണ്ട, ജയം നേടാൻ ജാഗ്രത മാത്രം.....
പൊരുതീടാം ചങ്കുുറപ്പോടെ കൊറോണക്കെതിരായി.....
തുരത്തീടാം കൊറോണയെ ഉലകത്തിൽ നിന്നും...
കഴുകീടാം കൈകൾ നല്ലൊരു നാളേയ്ക്കായ്.....
കരുതീടാം മാസ്കുകൾ നല്ലൊരു നാളേയ്ക്കായ്...
ലക്ഷ്മിനന്ദന എൻ.ആർ
5 C GHS പഴയരിക്കണ്ടം അടിമാലി ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത