കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4}} <center> <poem> നിത്യവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നിത്യവും കുളിച്ചീടാം
രോഗാണുക്കളെ അകറ്റിടാം,
എന്നും പല്ലുകൾ തേച്ചീടണം
കീടാണുക്കളെ ഓടിക്കാൻ
ആഹാരത്തിനു മുൻപും പിൻപും,
കൈകളും വായും കഴുകീടിൽ
നേടിടാം ആരോഗ്യം
കൂട്ടുകാരെ നമ്മുക്ക്

ലൂയിസ് റോബിൻ
1 A ഹോളി ഫാമിലി എൽ.പി.സ്കൂൾ കുറുമ്പനാടം
ചങ്ങനാശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത