ഗവ.ഡബ്ല്യൂ. എൽ.പി.എസ്. ഈഞ്ചപ്പുരി/അക്ഷരവൃക്ഷം/പൂച്ച

22:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂച്ച | color= 2 }} <center> <poem> കാക്കയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ച

കാക്കയ്ക്കു ചോറില്ല, ഞാൻ കൊടുത്തു.
പട്ടിക്കു പാലല്പം ഞാൻ കൊടുത്തു.
പൂച്ച കരഞ്ഞു കരഞ്ഞു വന്നു.
തേങ്ങ കൊടുത്തപ്പോൾ തിന്നേയില്ല.

ആദിത്യ
4A ഗവ ഡബ്ള്യു എൽ പി എസ് ഈഞ്ചപ്പുരി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത