കൊറോണകവിത കൊകൊകൊകൊ കൊറോണ വാവാവാവാ വന്നപ്പോൾ സകൂളെല്ലാം പൂട്ടിയല്ലോ വാഹനമെല്ലാം നിന്നല്ലോ ആ൪ക്കും പുറത്തിറങ്ങിക്കൂട വീട്ടിൽതന്നെ കഴിയേണം പുറത്തിറങ്ങി നടക്കണമെങ്കിൽ മാസ്കുുകൾ ധരിക്കേണം കൈകൾ രണ്ടും കഴുകേണം