ഭീതി പരത്തുന്നു ഭയാനകം ഭീകരനാകുന്നു കൊറോണ പ്രാണനായി കേഴുന്നു മാതൃകുലം മനുഷ്യരെല്ലാരും ഒന്നുപോലെ അകലാതെ അകലുന്നു നാളേക്കു വേണ്ടി മലയാളമണ്ണിൽ നീ വന്നാൽ കൊറോണ നിൻ രൂപം അകലും കൊറോണ കീടമേ നിന്നെ പറപറത്തും ലോകമതിൽ നിന്നെ ശൂന്യമാക്കും
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത