ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം
ഒരു നല്ല നാളേക്കായ് ഒത്തു ചേർന്നിടാം
അൽപദിനങ്ങൾ വീട്ടിൽ കഴിയുകിൽ
ബാക്കി ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ
ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം
ഒരു നല്ല നാളേക്കായ് ഒത്തുചേർന്നിടാം
ഫായിസ് മുഹമ്മദ്
ക്ലാസ്സ് : 3 B ജി റ്റി എസ് താന്നിമൂട് പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 - കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത