കുറ്റിക്കകം എൽ പി എസ്/അക്ഷരവൃക്ഷം/തകർക്കാം മഹാമാരിയെ

21:39, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13162 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തകർക്കാം മഹാമാരിയെ | color=2 <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കാം മഹാമാരിയെ

കുറച്ചു കാലം അകലം പാലിച്ചാൽ ജീവിതകാലം മുഴുവൻചേർന്നിരിക്കാം. അല്ലെങ്കിൽ, അച്ഛനും അമ്മയും ഇല്ല. ഭാര്യ ഇല്ല മക്കളില്ല ,ബന്ധുക്കളില്ല,കൂട്ടുകാരില്ല,അയൽക്കാരില്ല, ബന്ധുക്കളാരുമില്ല.സഹപ്രവർത്തകരുമില്ല.സ്വന്തം ജീവനുമില്ല. അന്ത്യകർമ്മങ്ങൾ ചെയ്യാൻ ആരും വരികയുമില്ല..... ഈ അവസ്ഥ നമുക്കിടയിൽ വരാതിരിക്കട്ടെ. പ്രതിരോധിക്കാം കൊറോണയെന്ന മഹാമാരിയെ.....

റിത്തിക് എം
2 [[|കുറ്റിക്കകം എൽപി]]
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം