21:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം ഇത് കോവിഡ് കാലം
പുറത്തിറങ്ങാൻ മാസ്ക് വേണം
കൊറോണക്കാലം ഇത് കോവി ഡ് ക്കാലം
ആരോഗ്യത്തിൽ ശ്രദ്ധ വേണ്ടൊരു കാലം
കൊറോണകാലം ഇത് കോവി ഡ് കാലം
സോപ്പും മാസ്കും കൂട്ടിനെത്തിയ കാലം
കൊറോണക്കാലം ഇത് കോവി ഡ് കാലം