ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/പൊരുതാം

11:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൊരുതാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം

കേൾക്കുന്നില്ലേ മനുഷ്യ നീ മാനവികതയുടെ രോദനം
കാണുന്നിലേ മഹാമാരിയാം കൊറോണയുടെ വിളയാട്ടം
എല്ലാം മറന്ന് നമുക്ക് ഒരുമിച്ച് പോരാടാം ഈ മഹാമാരിയെ
മാസ്ക് ധരിച്ചും കൈ കഴുകിയും
പൊരുതാം കൊറോണ യെന്ന മഹാമാരിയെ
നാടിൻ രക്ഷക്കായി പൊരുതാം
 

ദേവിക. എ.കെ
3A ജി.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം