ഗവ. എൽ പി എസ് തേക്കട/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും............

17:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ സമയവും കടന്നു പോകും............ | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ സമയവും കടന്നു പോകും............

അങ്ങെവിടെയോ പിറന്നൊരാ കൊറോണ ....

എത്രയോ ജീവിതം കവർന്നെടുത്തു കടൽ കടന്നെത്തി ഈ കൊച്ചുകേരളത്തിലും

പകരാൻ തുടങ്ങി അങ്ങിങ്ങായി.............

എന്തെന്നറിയീല എങ്ങനെയെന്നറിയീല ...

നെഞ്ചിടിപ്പേറി കേരളീയർ ..

പതറാതെ തളരാതെ ചെറുതത്തീ ടാനായി ..

നെട്ടോട്ടമോടുന്നു ഭരണവും ജനങ്ങളും........

മുഖാവരണം സംസ്കാരമാക്കൂ ....

ശുചിയാക്കിടൂ കൈകൾ ഇടക്കിടക്ക് .......

വീട്ടിലിരിക്കൂ നിങ്ങളൽപ ദിനങ്ങളിൽ ........

ഈ നാടിന്നുയർത്തെഴുന്നേല്പിനായ്..............

കൈ കോർക്കാതെ മനം കോർത്തിടാം ......

ഈ ലോക വിപത്തിനെ തുരത്തിടാൻ .......

. പ്രാർത്ഥന പതിവാക്കിടാം ............... ........

സങ്കടം മറന്നിടാം......

ഓർത്തിടാം ഈ വാചകം മനസ്സുകളിൽ.....

ഒരല്പം കുളിരേകുമെങ്കിൽ .....

" ഈ സമയവും കടന്നു പോകും.....

നിദ ഫാത്തിമ . എസ്
4 A ഗവ. എൽ പി എസ് തേക്കട
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത