18:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42515(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തുപ്പല്ലേ തോറ്റു പോകും....... <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലം പാലിക്കാം മാസ്ക് ധരിക്കാം
ഈ കൊറോണയെ നേരിടാൻ
ശുചിത്വശീലം പാലിക്കൂ
വൈറസിനെ തുരത്താം
മലയാളി മറന്നൊരു ശീലങ്ങൾ
തിരിച്ചെത്തി കൊറോണയിലൂടെ
ബ്രേക്ക് ദ ചെയിൻ ബ്രേക്ക് ദ ചെയിൻ
മനസ്സിലുണരട്ടെ
തുപ്പല്ലേ തോറ്റുപോകും തുപ്പല്ലേ തോറ്റുപോകും
ഈ കൊറോണയ്ക്ക് മുൻപിൽ
തോൽക്കാൻ വേണ്ടി ജനിച്ചവരല്ലേ മലയാളികൾ
പാലിക്കൂ പാലിക്കൂ ശുചിത്വം......
അമേയ
II A ജി.എൽ.പി.എസ് പനവൂർ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത