എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കോവിഡ് -19 പകരാതിരിക്കാൻ

18:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനനുഭവിച്ച സന്തോഷം

കോവിഡ് -19 പകരാതിരിക്കാൻ നാം ശുചിത്വം പാലിക്കണം. സർക്കാർ നമുക്ക് വേണ്ടി ഉണ്ടാക്കിയ പദ്ധതി ആണ് hand sanitizer. സർക്കാർ നമുക്ക് വേണ്ടി ചെയ്യുന്ന നന്മയാണ് ലോക്ക് ഡൌൺ. ഇത് സർക്കാർ നീട്ടി കൊണ്ട് പോകുന്നതും നമുക്ക് വേണ്ടി തന്നെ ആണ് എന്നിട്ടും നമ്മുടെ നാട്ടുകാർക്ക് ഇപ്പോഴും മാന്യത വന്നിട്ടില്ല. മറ്റൊരാൾക്ക്‌ പകരാതിരിക്കാൻ സർക്കാർ റോഡിൽ പോലീസ് കാരെ അയച്ചിരിക്കുന്നു ഇപ്പോഴും ചിലർ മാസ്ക് ധരിക്കാതെ ആണ് പുറത്ത് ഇറങ്ങുന്നത്. മാസ്ക് ധരിക്കൽ നിര്ബന്ധമാണ്. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്ന് പോലീസുകാർ പറയുന്നു. നമുക്ക് വേണ്ടി എത്രയെങ്കിലും നന്മ ചെയ്തു തരുന്ന പോലീസുകാർ, ഡോക്ടർമാർ ആരോഗ്യ പ്രവർത്തകർ, സർക്കാർ ഇവരെല്ലാം ഇപ്പോഴും നമുക്ക് വേണ്ടി പോരാടുകയാണ് നമ്മൾ ഇവരോടെല്ലാം ദയ കാണിച്ചേ തീരു. നമുക്ക് അതി ജീവിക്കാൻ വേണ്ടിയാണ് ഈ ലോക്ക് ഡൌൺ.നമ്മൾ ജാഗ്രത പുലർത്തുക.നമ്മൾ സർക്കാർ പറയുന്നത് അനുസരിക്കുക.

ഫാത്തിമ ദിൽഫ. കെ
5 A എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം