ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്കൂളില്ല പരീക്ഷയില്ല ഞാനിവിടെ വീട്ടിലുണ്ട് അച്ഛനുണ്ട് അമ്മയുണ്ട് കൈ കഴുകി കാൽ കഴുകി മുഖം കഴുകിയിരിപ്പാണേ പുറത്തിറങ്ങാൻ വയ്യല്ലോ പോലീസ് മാമൻ തല്ലുമല്ലോ ചൈന വഴി ഇറ്റലി വഴി കേരളത്തിലുമെത്തിയല്ലോ മനുഷ്യരെല്ലാം വീട്ടിലെത്തി ജാഗ്രതയോടെ ഇരിപ്പാണ്
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത