ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/നീറുന്ന സത്യങ്ങൾ.

14:25, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalichanadukkam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീറുന്ന സത്യങ്ങൾ | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീറുന്ന സത്യങ്ങൾ

സിംഹ മുദ്ര പതിപ്പിച്ച രത്നത്തിൻ
  അന്തികാലങ്ങൾ മാറുന്ന സൂനത്തിൽ.
  ശാശ്വതാശ്വാസമേറുമീ പക്ഷിതൻ
ഗാനലോല മരീചികൾ കേൾക്കവെ
എന്റെ ഉള്ളിന്റെ ഉള്ളിലെ പക്ഷിതൻ
 കൂടൊരുക്കുവാൻ തുടങ്ങും വേളയിൽ.
  സ്നേഹമാമീ പൈതലിൻ കീർത്തനം
ഫുല്ല സൗന്ദര്യകാന്തികൾ പുൽകവെ
നീറുന്ന സത്യങ്ങളറിയണം നാമിനി
  ജീവിതത്തിന്റെ സൗന്ദര്യ മറിയുവാൻ.
 

ശ്രീലക്ഷ്മി കെ
6c G h s Kalichanadukkam
Hosdurg ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത