പൂത്തുമ്പി. പൂത്തുമ്പി തേൻകനിയുണണാൻവരുമോ നീ? പാട്ടുകൾ പാടാമെ ന്നായ് കളിക്കാം പൂക്കൾ പറിക്കാ പാട്ടുകൾ പാടാം ഓണ പൂക്കൾ ഇട്ടു രസിക്കാം ഒന്നായ് കളിക്കാം ഒന്നായ് രസിക്കാം പൂത്തുമ്പി പൂത്തുമ്പി എന്നോട് കൂടാൻ വരുമോനീ ........?
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം