12:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അവൻ | color=2 }} <center><poem> അവൻ അന്ന് അക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവൻ അന്ന്
അക്ഷരം പഠിക്കാതെ
പള്ളിക്കൂടം വെറുത്തു..
അവൻ ഇന്ന്
അക്ഷരം അറിയാതെ
പള്ളിക്കൂടമോർത്തു
കോവിഡ് കാലം
കൂട്ടിലടച്ചപ്പോൾ
നാലാംതരത്തിലെ
മാഷിൻമൊഴി
ഓർമയിലുരുവിട്ടു
കൊണ്ടേയിരുന്നു.
പ്രതിരോധമല്ലോ
ചികിത്സയിലും മുഖ്യം