ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്. | |
---|---|
വിലാസം | |
ചെറുതന ആലപ്പൂഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പൂഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പൂഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
16-07-2010 | Unnivrindavan |
. ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1882 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ല്‍ മിഡില്‍ സ്കൂളായും 19...-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ..... രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നാഷണല്‍ സര്‍വീസ് സ്കീം
- സ്കൂള്‍ മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിങ്
- പഠനയാത്ര
പി.ടി.എ
ആരോഗ്യകരമായ ഇടപെടല്‍, സര്‍ഗ്ഗാത്മകമായ പിന്തൂണ, ക്രിയ്യത്മകമായ പ്രവര്‍ത്തനം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
കാലയളവ് | ഹെഡ് മീസ് ട്രസ് | കാലയളവ് | പ്രന്‍സിപ്പാള്‍ |
1885 - 86 | (വിവരം ലഭ്യമല്ല) | ........ | ........ |
1986-87 | (വിവരം ലഭ്യമല്ല) | ......... | ......... |
1987-89 | വര്‍ഗീസ് കോശി | ........ | ........ |
1989-90 | ജോര്‍ജ് എന്‍. കോശി | ........ | ........ |
1991-92 | ജെ ജഗദമ്മ | ........ | ........ |
1993-94 | പി. ടി. അംബുജാക്ഷിഅമ്മ | ........ | ........ |
1995-97 | പി.ഡി ലീലാബായി | ........ | ........ |
1997-98 | പി.ഭഗവതിപ്പിള്ള | ........ | |
1998-99 | ലൈലാ ബീഗം | ........ | ........ |
2000-02 | വി. കൃഷ്ണന് നായര്‍ | ........ | ........ |
2002 -03 | അശോക കുമാരി | ........... | .......... |
2003- 05 | ഗീതാബായി | ........ | ........ |
2005- 06 | ജെ. രാധമ്മ | 2004-2007 | രാധാകൃഷ്ണപിള്ള |
വിജയം(%)
കാലയളവ് | എസ്സ്.എസ്സ്, എല്‍.സി | ഹയര്‍ സെക്കണ്ടറി (പ്ലസ്സ് ടു) |
2006 | 94 | 95 |
2007 | 95 | 94 |
2008 | 98 | 96 |
2009 | 97 | ........ |
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
- ഒളിമ്പ്യന്‍ അനില്‍ കുമാര്‍
- കൈലാസ് നാഥ് (സിനിമ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.31916" lon="76.449909" zoom="18" width="350" height="350" selector="no" scale="yes" controls="none"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 9.302979, 76.444307 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.