എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി
കൈയ് കഴുകാം
കൈയ് കഴുകാം
നമ്മൾക്കെല്ലാവർക്കും
കൊറോണയെ നേരിടാൻ
ഒത്തുനിന്നീടാം
വീട്ടിലിരിക്കാം
മുഖം മറയ്ക്കാം
നമ്മുടെ നാടിനായ് ഒത്തുനിന്നീടാം
മിന്ഹ .പി
|
3 B എഎ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ വേങ്ങര ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |