15:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി | color=4 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ ഭീതി -
യിലാക്കിയ കൊറോണ
നമ്മുക്ക് കൈകൾ കഴുകി
മാസ്ക് ധരിച്ച്
തുരത്തീടാം ഈ കൊറോണയെ
തമ്മിൽത്തമ്മിൽ അകലം പാലിക്കണം
വീടിനുള്ളിൽ കഴിഞ്ഞീടാം
നമ്മൾക്ക് ഒരുമിച്ച് തുരത്തീടാം ഈ മഹാമാരിയെ