17:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20308(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് =പൂമ്പാറ്റ <!-- പൂമ്പാറ്റ - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റേ പൂമ്പാറ്റേ
തേൻ കുടിക്കാൻ വന്നാട്ടേ
അമ്മയും അച്ഛനും വീട്ടിലുണ്ടോ?
കുഞ്ഞനിയത്തിയും കൂടെയുണ്ടോ?
ഇപ്പോൾ വേഗം വീട്ടിൽ പോ
ചുറ്റും കോവിഡ് ആണല്ലോ
വീട്ടിലിരുന്നാൽ രക്ഷിക്കാം
നമ്മുടെ ജീവൻ രക്ഷിക്കാം