13:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327!(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരെ കേൾക്കുവിൻ
ആരോഗ്യം നേടനായ്
കിഴങ്ങു ഫലങ്ങൾ കഴിച്ചീടൂ
പറമ്പിലേയ്ക്കു ഇറങ്ങി താളും തകരയും കണ്ടെത്തൂ..
അത് തന്നെ ഇലക്കറികളിൽ ഉത്തമം
വച്ചുപിടിപ്പിക്കാം ഇവയെ
കിഴങ്ങു ഫലങ്ങൾ കഴിച്ചീടിൽ
രോഗമകറ്റാം നന്മ തൻ ശരീരം
വച്ചു പിടിപ്പിക്കാം ഇവയെല്ലാം