Schoolwiki സംരംഭത്തിൽ നിന്ന്
ഭംഗിയുള്ള തത്തമ്മ
തത്ത നല്ല തത്തമ്മ
ഭംഗിയുള്ള തത്തമ്മ
ചിറകുളള തത്തമ്മ
ചുണ്ടു ചുമപ്പുളള തത്തമ്മ
പഴങ്ങളുളള മരത്തിൽ
വന്നിരുന്നു തത്തമ്മ
കൂട്ടിൽ വളർത്തും തത്തമ്മ
വയമ്പ് കൊടുത്താൽ
സംസാരിക്കും തത്തമ്മ
എനിക്കുമുണ്ട് തത്തമ്മ
എന്തു നല്ല ഭംഗി
[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]
|