പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
LK Award 2025
ഹരിതവിദ്യാലയം 4.0
ഹെൽപ്ഡെസ്ക്ക്
· .
പരിശീലനം
· .
മാതൃകാപേജ്
.
അവലോകനം
സഹായം
·
ಪ್ರವೇಶಿಸಿರಿ
·
ಸಹಾಯ
உள்ளேற
·
உதவி
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണ ചൊല്ലുകൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്
|
അക്ഷരവൃക്ഷം
13:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
Sathish.ss
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
കൊറോണ ചൊല്ലുകൾ
അങ്ങേല കൊറോണ ഇങ്ങേലും വരും
അങ്ങാടിയ്ക്ക് പോകാൻ ചങ്ങാതി വേണ്ട
അകലത്തിരുന്നാൽ കൊറോണ പറ്റൂല്ല
അങ്ങുമിങ്ങും നടന്നാൽ എങ്ങുമെത്താ
അടങ്ങിയിരുന്നാൽ ആയുസ്സിന് നന്ന്
അടികൊള്ളാ പിള്ള പഠിക്കില്ല
അറിയാത്ത പിള്ള പനിയ്ക്കുമ്പോൾ അറിയും
ആളു കൂടിയാൽ കൊരോണ ചാകില്ല
ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കിൽ അവിടെ കൊറോണ കേറി ഇരിക്കും
ഒരുമയുണ്ടെങ്കിൽ ക്വാറന്റൈനിലും കിടക്കും
ഓടുന്ന കൊറോണക്കു ഒരു മുഴം മുമ്പേ
കൊറോണ ക്കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം?????
കൊറോണ യ്ക്കാര് മണി കെട്ടും
കൊറോണ യെന്തിനാ നന്നാഴി
സോപ്പിട്ട കൊരോണ കടിക്കില്ല
ചങ്ങാതി നന്നായാൽ കൊറോണ പ്പേടി വേണ്ട
ലോക്ക്ഡൗൺ ഗുണം പത്തുഗുണം
അനില.ജെ.വി
7C
എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന
-
Sathish.ss
തീയ്യതി:
20/ 04/ 2020
>> രചനാവിഭാഗം - ലേഖനം